കണ്ണൂര്‍ ജില്ലയില്‍ 619 പേര്‍ക്ക് കൂടി കൊവിഡ്; 600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കത്തിലൂടെ 600 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2021-06-25 13:14 GMT
കണ്ണൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച 619 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 600 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 87


ആന്തുര്‍ നഗരസഭ 31


ഇരിട്ടി നഗരസഭ 14


കൂത്തുപറമ്പ് നഗരസഭ 9


മട്ടന്നൂര്‍ നഗരസഭ 7


പാനൂര്‍ നഗരസഭ 3


പയ്യന്നൂര്‍ നഗരസഭ 16


ശ്രീകണ്ഠാപുരം നഗരസഭ 1


തളിപ്പറമ്പ് നഗരസഭ 15


തലശ്ശേരി നഗരസഭ 23


ആലക്കോട് 5


അഞ്ചരക്കണ്ടി 3


ആറളം 1


അയ്യന്‍കുന്ന് 7


അഴീക്കോട് 10


ചപ്പാരപ്പടവ് 15


ചെമ്പിലോട് 4


ചെങ്ങളായി 11


ചെറുകുന്ന് 3


ചെറുപുഴ 10


ചെറുതാഴം 4


ചിറക്കല്‍ 12


ചിറ്റാരിപ്പറമ്പ് 3


ധര്‍മ്മടം 1


എരമം കുറ്റൂര്‍ 10


എരഞ്ഞോളി 6


എരുവേശ്ശി 3


ഏഴോം 6


ഇരിക്കൂര്‍ 6


കടമ്പൂര്‍ 2


കടന്നപ്പള്ളി പാണപ്പുഴ 2


കതിരൂര്‍ 11


കല്യാശ്ശേരി 3


കണിച്ചാര്‍ 3


കാങ്കോല്‍ ആലപ്പടമ്പ 17


കണ്ണപുരം 7


കരിവെള്ളൂര്‍ പെരളം 10


കീഴല്ലൂര്‍ 4


കൊളച്ചേരി 2


കോളയാട് 1


കൂടാളി 1


കോട്ടയം മലബാര്‍ 1


കൊട്ടിയൂര്‍ 4


കുഞ്ഞിമംഗലം 1


കുന്നോത്തുപറമ്പ് 9


കുറുമാത്തൂര്‍ 4


മാടായി 2


മാലൂര്‍ 1


മാങ്ങാട്ടിടം 10


മാട്ടൂല്‍ 6


മയ്യില്‍ 4


മൊകേരി 1


മുണ്ടേരി 7


മുഴക്കുന്ന് 1


മുഴപ്പിലങ്ങാട് 2


നടുവില്‍ 4


നാറാത്ത് 3


ന്യൂമാഹി 15


പടിയൂര്‍ 6


പന്ന്യന്നൂര്‍ 6


പാപ്പിനിശ്ശേരി 7


പരിയാരം 31


പാട്യം 9


പട്ടുവം 7


പായം 5


പയ്യാവൂര്‍ 2


പെരളശ്ശേരി 4


പെരിങ്ങോംവയക്കര 7


പിണറായി 6


രാമന്തളി 1


തില്ലങ്കേരി 1


തൃപ്പങ്ങോട്ടൂര്‍ 3


ഉദയഗിരി 2


ഉളിക്കല്‍ 17


വളപട്ടണം 4


വേങ്ങാട് 13


കാസര്‍ഗോഡ് 1


കോഴിക്കോട് 1


വയനാട് 2


തമിഴ്‌നാട് 1


ഇതര സംസ്ഥാനം:


കൂത്തുപറമ്പ് നഗരസഭ 1


തലശ്ശേരി നഗരസഭ 1


കീഴല്ലൂര്‍ 1


ഉദയഗിരി 2


വിദേശത്തുനിന്നും വന്നവര്‍:


കീഴല്ലൂര്‍ 1


പാട്യം 1


ആരോഗ്യപ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1


പയ്യന്നൂര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 1


ആറളം 1


ചെങ്ങളായി 1


കടന്നപ്പള്ളി പാണപ്പുഴ 1


കാങ്കോല്‍ ആലപ്പടമ്പ 2


കുറുമാത്തൂര്‍ 1


മാട്ടൂല്‍ 1


നാറാത്ത് 1


പെരളശ്ശേരി 1

രോഗമുക്തി 438 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 157789 ആയി. ഇവരില്‍ പേര്‍ വെള്ളിയാഴ്ച (ജൂണ്‍ 25) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 153066 ആയി. 820 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2708 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2026 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2026 പേര്‍ വീടുകളിലും ബാക്കി 682 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13534 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13534 പേരാണ്. ഇതില്‍ 12845 പേര്‍ വീടുകളിലും 689 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന


ജില്ലയില്‍ നിന്ന് ഇതുവരെ 1240355 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1239465 എണ്ണത്തിന്റെ ഫലം വന്നു. 890 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags:    

Similar News