കടവത്തൂര്‍ (കണ്ണൂര്‍): മയ്യഴി പുഴയിലെ കടവത്തൂര്‍ കല്ലാച്ചേരിക്കടവിന് സമീപം യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. തെക്കയില്‍ മുഹമ്മദ് ( 21) ആണ് മരിച്ചത്. വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം.തെക്കയില്‍ സലീം- ഹഫ്സ ദമ്പതിമാരുടെ മകനാണ്.