സ്വത്ത് തര്‍ക്കം: സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

Update: 2019-10-09 01:30 GMT

ഇടുക്കി: ഇടുക്കി ശാന്തമ്പാറയില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ഗൃഹനാഥന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു. ശാന്തന്‍പാറ സ്വദേശി റെജിമോനാണ് മരിച്ചത്. റെജിമോന്റെ മരുമകന്‍ സ്‌റ്റെബിനും വെട്ടേറ്റു. റെജിമോന്റെ സഹോദരന്‍ സജീവന്‍, മരുമകന്‍ ശ്യാം എന്നിവരാണ് വെട്ടിയത്. ഇരുവരെയും ശാന്തന്‍പാറ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. 

Similar News