കാറിനു മുകളില്‍ മരം വീണു; ഒരാള്‍ക്ക് പരിക്ക്

Update: 2019-07-18 14:20 GMT

അടിമാലി: ആറാം മൈലില്‍ കാറിനു മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. അടിമാലി ആയിരമേക്കര്‍ സ്വദേശി പാറയില്‍ ബിനീഷിനാണ് പരിക്ക്. അപകടത്തെ തുടര്‍ന്ന് നേര്യമംഗലം വന മേഖലയിലെ ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. 

Similar News