വര്‍മ്മ അര്‍ബന്‍ ഹൈറ്റ്‌സിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

മന്ത്രി കെ രാജന്‍ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു

Update: 2022-08-31 15:07 GMT

കൊച്ചി: വര്‍മ്മ ഹോംസിന്റെ കൊച്ചി കടവന്ത്ര പ്രോജക്ടായ വര്‍മ്മ അര്‍ബന്‍ ഹൈറ്റ്‌സിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.മന്ത്രി കെ രാജന്‍ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു.വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ വര്‍മ്മ,വര്‍മ്മാ ഹോംസ് ഡയറക്ടര്‍ ഡോ.മിനി വര്‍മ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News