കോതമംഗലത്ത് ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

Update: 2021-11-10 02:54 GMT

കൊച്ചി: ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആറിനാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമനസേനയുടെ വിവിധ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.

Tags:    

Similar News