ഇവന്റ് ആന്റ് എന്റര്‍ട്ടേന്‍മെന്റ് മാനേജ്‌മെമെന്റ് അസോസിയേഷന്‍: മാര്‍ടിന്‍ ഇമ്മാനുവല്‍ പ്രസിഡന്റ്

കേരള ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ മാര്‍ട്ടിന്‍ കൊച്ചി ആസ്ഥാനമായ റാസ്മറ്റാസ് ഇവന്റ്‌സിന്റെ മാനേജിങ്ങ് ഡയറക്ടറാണ്.

Update: 2020-07-03 10:01 GMT

കൊച്ചി: ഇവന്റ് ആന്റ് എന്റര്‍ട്ടേന്‍മെന്റ് മാനേജ്‌മെമെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖല വൈസ് പ്രസിഡന്റായി മാര്‍ട്ടിന്‍ ഇമ്മാനുവലിനെ തിരഞ്ഞെടുത്തു. കേരള ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ മാര്‍ട്ടിന്‍ കൊച്ചി ആസ്ഥാനമായ റാസ്മറ്റാസ് ഇവന്റ്‌സിന്റെ മാനേജിങ്ങ് ഡയറക്ടറാണ്. 

Tags:    

Similar News