കൊച്ചിന്‍ കാര്‍ഡിയാക് ഫോറം: ഡോ.വി ആനന്ദ് കുമാര്‍ പ്രസിഡന്റ്; ഡോ.അനില്‍ ബാലചന്ദ്രന്‍ സെക്രട്ടറി

വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമാണ് ഡോ.അനന്ദ് കുമാര്‍. കൊച്ചി ലക്ഷ്മി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് ഡോ.അനില്‍ ബാലചന്ദ്രന്‍

Update: 2022-03-12 14:41 GMT

കൊച്ചി: കൊച്ചിന്‍ കാര്‍ഡിയാക് ഫോറം പ്രസിഡന്റായി ഡോ.വി ആനന്ദ് കുമാറിനെയും സെക്രട്ടറിയായി ഡോ.അനില്‍ ബാലചന്ദ്രനേയും തിരഞ്ഞെടുത്തു. വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമാണ് ഡോ.അനന്ദ് കുമാര്‍. കൊച്ചി ലക്ഷ്മി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് ഡോ.അനില്‍ ബാലചന്ദ്രന്‍.

Tags:    

Similar News