ആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങി മരിച്ചു

ബിനാനിപുരം പാടത്ത് കളിക്കാനിറങ്ങിയ ആദിത്യന്‍ സജീവനാണ് മരിച്ചത്.

Update: 2022-05-19 14:04 GMT

കൊച്ചി: ആലുവയില്‍ പതിനാലുകാരന്‍ മുങ്ങിമരിച്ചു. ബിനാനിപുരം പാടത്ത് കളിക്കാനിറങ്ങിയ ആദിത്യന്‍ സജീവനാണ് മരിച്ചത്. വെള്ളത്തില്‍ വീണ കുട്ടി ചതുപ്പില്‍ പുതഞ്ഞ് പോവുകയായിരുന്നു.

Tags:    

Similar News