ലോറി വീട്ടിലേക്ക് ഇടിച്ച് കയറി വീട്ടമ്മ മരിച്ചു

Update: 2020-02-01 04:39 GMT

ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്‌കരന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ് മരിച്ചത് . ആലപ്പുഴ മങ്കൊമ്പില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്.

Tags:    

Similar News