ആലപ്പുഴ ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൊവിഡ്

Update: 2021-12-05 13:54 GMT

ആലപ്പുഴ: ജില്ലയില്‍ 147 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.18 ശതമാനമാണ്. 137 പേര്‍ രോഗമുക്തരായി. നിലവില്‍ 1534 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News