ഒന്നാം വര്‍ഷ ബിരുദ കോഴ്‌സില്‍ സീറ്റൊഴിവ്

Update: 2021-11-04 11:54 GMT

മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിഎ മലയാളം(എല്‍സി 1), ബിഎ അറബിക് (സ്‌പോര്‍ട്‌സ്), ബിഎ ഉറുദു (പി.എച്ച് (2), ഒബിഎച്ച് (1), ലക്ഷദ്വീപ് (1) ബി.കോം (ലക്ഷദ്വീപ് )(1), പി.എച്ച് (1), ബി.എസ്.സി കെമിസ്ട്രി (ലക്ഷദ്വീപ്) (1), പി.എച്ച് (2), ഒ.ബി.എക്‌സ് (1), സ്‌പോര്‍ട്‌സ് (1), ബി.എസ്.സി ഫിസിക്‌സ് (എല്‍.സി) (1), പി.എച്ച് (2), സ്‌പോര്‍ട്‌സ് (2), ലക്ഷദ്വീപ് (1)എന്നീ സംവരണ വിഭാഗത്തിലാണ് ഒഴിവുകള്‍. താല്‍പര്യമുളളവര്‍ നവംബര്‍ 8ന് രാവിലെ 10.00 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.

Tags:    

Similar News