സി ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Update: 2021-04-06 01:08 GMT

തിരുവനന്തപുരം: സി ഡിറ്റിന്റെ മെയിന്‍ കാംപസില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സിന് പ്ലസ്ടുവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് എസ്എസ്എല്‍സിയുമാണ് യോഗ്യത. അവസാന തിയ്യതി ഏപ്രില്‍ 18. താല്‍പര്യമുള്ളവര്‍ സി ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2721917, 9388942802, 8547720167. വെബ്‌സൈറ്റ്: https://mediastudies.cdit.org/.

Apply for media courses at CDIT

Tags:    

Similar News