ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണം. സമരക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. പോലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതിപക്ഷ കക്ഷികള്‍.