ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പ്രസ്താവം തുടങ്ങി. ലക്‌നൗ സിബിഐ കോടതി ജഡ്ജി എസ് കെ യാദവ് ആണ് വിധി പറയുന്നത്. 32 പ്രതികളില്‍ 26 പ്രതികള്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ കോടതിയിലെത്തിയിട്ടുണ്ട്.

Update: 2020-09-30 06:27 GMT