ഇന്ത്യന്‍ പൈലറ്റിനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍. തടവിലുള്ള ഇന്ത്യന്‍ പൈലറ്റ് തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പാക് പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തിലാണ് ഇംറാന്റെ പ്രഖ്യാപനം