ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. അവസാന ഓവറില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി നേടിയ ഹാട്രിക്കാണ് കളിയില്‍ ഇന്ത്യയ്ക്ക് ആധിപത്യം നല്‍കിയത്.