കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. എറണാകുളത്തെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം.

Update: 2019-12-20 09:50 GMT