കനക മല കേസ്: ഒന്നാം പ്രതി തലശ്ശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും പിഴയും. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് പത്തു വര്‍ഷം തടവ്. മൂന്നാം പ്രതി റാഷിദ് അലിക്ക് ഏഴു വര്‍ഷം തടവും പിഴയും. എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്

Update: 2019-11-27 06:18 GMT