സിസ്റ്റര്‍ അഭയ കൊലപാതകക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാദര്‍ തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.