ഉന്നാവോ ബലാല്‍സംഗക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും.