പാലക്കാട് തണ്ണിശ്ശേരിയില്‍ വാഹനാപകടം. ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശികളാണ് മരണപ്പെട്ടത്.

Update: 2019-06-09 10:08 GMT