മാര്‍ക്ക് ദാന വിവാദം: മന്ത്രി കെ ടി ജലീലിന്റെ വാദം പൊളിയുന്നു

എം ജി സര്‍വ്വകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉദ്ഘാടന ചടങ്ങിന് ശേഷം െ്രെപവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു മന്ത്രി ജലീലിന്റെ വാദം.

Update: 2019-10-17 04:49 GMT

തിരുവനന്തപുരം: എം ജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു. എം ജി സര്‍വ്വകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉദ്ഘാടന ചടങ്ങിന് ശേഷം െ്രെപവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു മന്ത്രി ജലീലിന്റെ വാദം.

Tags: