BY Sumeera SMR19 May 2016 3:38 AM GMT
Sumeera SMR19 May 2016 3:38 AM GMT
പനാജി: പതിനാറുകാരിയെ വിലയ്ക്കു വാങ്ങി ബലാല്‍സംഗം ചെയ്ത കേസില്‍ ഗോവ എംഎല്‍എ അതസാസ്യോ മോണ്‍സെരാറ്റെയ്ക്ക് ജാമ്യം. ഒരു ലക്ഷം രൂപയുടെയും തത്തുല്യമായ ആള്‍ ജാമ്യത്തിലുമാണ് മോണ്‍സെരാറ്റെയെ ജില്ലാ സെഷന്‍സ് ജഡ്ജി പ്രമോദ് കാമത്ത് വിട്ടയച്ചത്. എംഎല്‍എക്ക് പെണ്‍കുട്ടിയെ 50 ലക്ഷം രൂപയ്ക്ക് വില്‍പന നടത്തിയതിന് അറസ്റ്റിലായ മാതാവിനും മറ്റൊരു സ്ത്രീക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 25,000 രൂപയുടെയും തത്തുല്യമായ ആള്‍ജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരുമെന്നും ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട എംഎല്‍എ പ്രതികരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മോണ്‍സെരാറ്റെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Next Story
RELATED STORIES
ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഒമാനില്‍ വെള്ളപ്പാച്ചില്‍; മരണം ഏഴായി
14 Feb 2024 10:44 AM GMTഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMT