പ്രതിഷേധ കൂട്ടായ്മയും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടത്തി.
BY kasim kzm30 April 2018 4:29 AM GMT
kasim kzm30 April 2018 4:29 AM GMT
കരുനാഗപ്പള്ളി:പീഡനത്തിലൂടെ കൊലപാതകത്തിന് വിധേയമാക്കപ്പെട്ട കഠ്‌വ, ഉന്നാവോ, സൂററ്റ് തുടങ്ങിയ സംഭവ പരമ്പരകളിലെ പെണ്‍കുട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് നാഷനല്‍ മുസ്‌ലിം കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മയും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടത്തി.
പ്രസിഡന്റ് എ റഹിംകുട്ടി ഉദ്ഘാടനം ചെയ്തു.
വൈ എ സമദ്, ജെ എം അസ്‌ലം, സലീംമഞ്ചിലി, പുരക്കുന്നില്‍ അഷ്‌റഫ്, സി എ ബഷീര്‍കുട്ടി, തോപ്പില്‍ ബദറുദ്ദീന്‍, ഐഷാബീവി, ഇ ഐഷാബീവി, എം ഷോജ, നൂര്‍ജഹാന്‍ നിസാം, എസ് ഷാഹിദ, എം ജസീന, എസ് ഷീജ, എ ഷംന, യു ഫാത്തിമ, എസ് ലാരിഫ, എ ഷൈല, ആര്‍ കുഞ്ഞുമോന്‍, ഇ സബീല, എ സലീനാബീവി, എ നസീമ, ആര്‍ റഹ്മത്ത്, എല്‍ റജീന സംസാരിച്ചു.

Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT