BY kasim kzm3 Feb 2018 3:36 AM GMT
kasim kzm3 Feb 2018 3:36 AM GMT
വടകര: നഗരസഭ ജെടി റോഡില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റീസ് സെന്റര്‍(എംആര്‍എഫ്)നെതിരെ പൗരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് എസ്ഡ്പിഐ വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് സമരപന്തലിലെത്തി സത്യാഗ്രഹത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. തുടര്‍ന്ന് സമരപന്തലില്‍ നടന്ന പരിപാടി എസ്ഡിപിഐ മണ്ഡലം ജോയിന്റ് സെക്രട്ടറി സവാദ് വടകര ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മുനിസിപല്‍ പ്രസിഡണ്ട് സിദ്ധീഖ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെവിപി ഷാജഹാന്, കമ്മിറ്റിയംഗങ്ങളായ കെ പി മഷ്ഹൂദ്, സിവി നൗഫല്‍, എംവി റിയാസ്, പിഎസ് ഹഖീം സംസാരിച്ചു.
Next Story
RELATED STORIES
രോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMTഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി
4 May 2024 10:34 AM GMT17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 700 വര്‍ഷത്തിലേറെ തടവ്
4 May 2024 10:17 AM GMTസൂറത്ത്, ഇന്‍ഡോര്‍ മോഡലിന് ഗാന്ധിനഗറിലും ശ്രമം; അമിത് ഷായ്ക്കെതിരായ...
4 May 2024 8:57 AM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMT