BY fousiya sidheek11 Nov 2017 3:01 AM GMT
fousiya sidheek11 Nov 2017 3:01 AM GMT
ഖത്തര്‍: ശൂറാ കൗണ്‍സിലില്‍ നാലു സ്ത്രീകളും
ദോഹ: ഖത്തറിലെ പരമോന്നത ശൂറാ കൗണ്‍സിലിലേക്ക് നാലു സ്ത്രീകളടക്കം 28 പുതിയ അംഗങ്ങളെ കൂടി നിയമിച്ചതായി ഭരണകൂടം അറിയിച്ചു. നിയമനിര്‍മാണം, നയരൂപീകരണം, ബജറ്റ് തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന സുപ്രധാന സമിതികളിലും നാലു വനിതാ പ്രതിനിധികളുടെ സാന്നിധ്യമുണ്ടാവുമെന്നു ഖത്തര്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഹിന്ദ് അബ്ദുര്‍റഹ്മാന്‍ അല്‍ മുഫ്ത, ഹെസ്സ സുല്‍ത്താന അല്‍ ജാബിര്‍, റീന അല്‍ ജാബിര്‍, ആയിശ യൂസുഫ് അല്‍ മന്നായി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് ഖത്തര്‍ അമീറിന്റെ പുതിയ തീരുമാനം. തൊഴില്നിയമത്തിലും താമസക്കരാറിലും ഖത്തര്‍ കാര്യമായ മാറ്റം വരുത്തിയിരുന്നു.

Next Story
RELATED STORIES
പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT