ഹനാനെതിരായ പ്രചാരണം : വനിതാക്കമ്മീഷന് കേസെടുത്തു
BY ajay G.A.G27 July 2018 7:12 AM GMT
X
ajay G.A.G27 July 2018 7:12 AM GMT
കൊച്ചി നഗരത്തില്‍ മീന്‍കച്ചവടം നടത്തിയതിലൂടെ വാര്‍ത്തകളിലിടം നേടിയ ഹനാന് എന്ന പെണ്‍കുട്ടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ സംസ്ഥാന വനിതാകമ്മീഷന് കേസെടുത്തു.
ഹനാന് ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണെന്നും നാളെ കൊച്ചിയിലെത്തി പെണ്‍കുട്ടിയെ നേരിട്ട് കാണുമെന്നും കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT