ശ്രീജിത്തിന്റെ കേസ് തേച്ചുമാച്ചുകളയാന്‍ ഉന്നത തലങ്ങളില്‍ ഗൂഢാലോചന
BY kasim kzm22 April 2018 1:58 AM GMT
kasim kzm22 April 2018 1:58 AM GMT
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണ കേസ് തേച്ചുമാച്ചുകളയാന്‍ പോലിസില്‍ ഉന്നത ഗൂഢാലോചന നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലിസ് ഉദ്യോഗസ്ഥന്മാര്‍ പ്രതികളായുള്ള കേസ് വഴിതിരിച്ചുവിടാന്‍ പോലിസില്‍തന്നെ ഒരു വിഭാഗം ശ്രമിക്കുകയാണ്.
കേസിലെ തെളിവുകള്‍ പോലും തേച്ചുമാച്ചു കളയാനും കേസ് ദുര്‍ബലമാക്കാനുള്ള ആസൂത്രിതമായ നീക്കം നടന്നു വരുകയാണ്. കേസിലെ രഹസ്യരേഖകള്‍ പോലും പുറത്ത് വിടുന്നത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ്. ഈ കേസില്‍ ആലുവ റൂറല്‍ എസ്പിയുടെ പങ്ക് അന്വേഷിക്കണം. കേസിലെ രാഷ്ട്രീയ ഇടപെടലും അന്വേഷിക്കണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച കൊച്ചി മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂര്‍ നിരാഹാരം ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT