വ്യാജ പ്രചാരണം: ഒരാള്‍ അറസ്റ്റില്‍
BY kasim kzm8 July 2018 1:34 AM GMT
kasim kzm8 July 2018 1:34 AM GMT
കുന്നംകുളം: ചലച്ചിത്രതാരം വി കെ ശ്രീരാമന് മരിച്ചതായി സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി ബഗീഷിനെയാണ് സൈബര്‍ പോലിസിന്റെ സഹായത്തോടെ കുന്നംകുളം സിഐ കെ ജി സുരേഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പായിരുന്നു സംഭവം. ഇയാള്‍ ബം ഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണസംഘത്തില്‍ അഡീഷനല്‍ എസ്ഐ ഹക്കീം, സീനിയര്‍ സിപിഒ വര്‍ഗീസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT