വരനെ തട്ടിക്കൊണ്ട്പോയ കാമുകി അറസ്റ്റില്‍
BY fousiya sidheek19 May 2017 3:55 AM GMT
fousiya sidheek19 May 2017 3:55 AM GMT
ബന്ദ: വിവാഹവേദിയില്‍ നിന്ന് വരനെ തട്ടിക്കൊണ്ടുപോയ കാമുകിയെ പോലിസ് അറസ്റ്റ് ചെയ്തു. തന്നെ പ്രണയിച്ച് വഞ്ചിച്ച യുവാവിനെ തോക്കിന് മുനയിലായിരുന്നു കഴിഞ്ഞ ദിവസം യുവതി തട്ടിക്കൊണ്ടുപോയത്. ബന്ദയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയുടെ രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. വരന് അശോക് യാദവ് രക്ഷപ്പെട്ടു എന്നും യുവതി പറഞ്ഞു. യുവതിയുമായി പ്രണയത്തിലായിരുന്ന ഇയാള്‍ വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതെന്ന് ഗ്രാമീണര്‍ പറഞ്ഞു. അശോക് യാദവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലായെന്ന് യുവതി പറഞ്ഞതായും പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
പ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMT