റെയില്‍വേ ഗതാഗത നിയന്ത്രണം തുടരുന്നു
BY kasim kzm9 Sep 2018 2:10 AM GMT
kasim kzm9 Sep 2018 2:10 AM GMT
കൊച്ചി: യാത്രക്കാരെ പ്രതിസന്ധിയിലാക്കി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയുള്ള റെയില്‍വേ ഗതാഗത നിയന്ത്രണം തുടരുന്നു. നാളെ മുതല്‍ 16 വരെ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56043). തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (56333), കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ (56334), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388) എന്നീ ട്രെയിനുകളുടെ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56663) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ (56664) ഷൊര്‍ണൂരിനും തൃശൂരിനുമിടയിലും ഇന്ന് മുതല്‍ 16 വരെ ഭാഗികമായി സര്‍വീസ് റദ്ദാക്കി. അതേസമയം ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറും (56365) പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറും (56366) നാളെ മുതല്‍ നിലവിലെ സമയപ്രകാരം പൂര്‍ണ തോതില്‍ സര്‍വീസിന് സജ്ജമായതായി റെയില്‍വേ അറിയിച്ചു.
Next Story
RELATED STORIES
ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMT