യോഗി സര്‍ക്കാര്‍ മുസഫര്‍നഗര്‍, ഷംലി കലാപ കേസുകള്‍ പിന്‍വലിക്കുന്നു
BY sruthi srt22 March 2018 7:58 AM GMT
X
sruthi srt22 March 2018 7:58 AM GMT
ലക്നോ: ഉത്തര്‍പ്രദേശില്‍ നടന്ന 131 കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 2013ലെ മുസഫര്‍നഗര്‍ കലാപവും ഷംലി കലാപവും ഉള്‍പ്പടെയുള്ളവ ഇതില്‍ ഉള്‍പ്പെടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂടാതെ 13 കൊലക്കേസുകളും 11 കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കുന്നതില്‍ ഉള്‍പ്പെടും.
ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസുകളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. 16 കേസുകള്‍ മത സ്പര്‍ധയുമായി ബ്ന്ധപ്പെട്ടതും രണ്ടെണ്ണം മതങ്ങളെയും വിശ്വാസങ്ങളേയും ആക്ഷേപിച്ചതിനുമുള്ളതാണ്.
ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസുകളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. 16 കേസുകള്‍ മത സ്പര്‍ധയുമായി ബ്ന്ധപ്പെട്ടതും രണ്ടെണ്ണം മതങ്ങളെയും വിശ്വാസങ്ങളേയും ആക്ഷേപിച്ചതിനുമുള്ളതാണ്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT