മോഷണക്കേസ് പ്രതി പിടിയില്‍
BY kasim kzm19 March 2018 5:11 AM GMT
kasim kzm19 March 2018 5:11 AM GMT
പന്തളം: ഒരേ റൂമില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പണം അപഹരിച്ചു കടന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാള്‍ സ്വദേശി സാജദ് അലത്തിന്റെ 20000 രുപ വിലവരുന്ന മൊബൈലും പതിനായിരം രുപയും, അതേ റൂമില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ്, അംറോഹ, ഡിസ്വലിയ, സ്വദേശി സര്‍ബര്‍ തജീബ് ആലം(24), കഴിഞ്ഞ ജനുവരി 18ന് പകല്‍ മോഷണം നടത്തി നാടുവിടുകയായിരുന്നു.
കേരളത്തിന്റെ പല ഭാഗങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാളെ പത്തനംതിട്ട എസ്പി ജേക്കബ് ജോബിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഷാഡോ പോലിസ് ആലപ്പുഴ, മുഹമ്മയില്നിന്നാണ് പിടികൂടിയത്.
പന്തളം സിഐ ഇ ഡി ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐ സജീഷ് കുമാര്‍ എഎസ്ഐ സതീഷ് കുമാര്‍, ഷാഡോ പോലീസ് എഎസ്ഐ അജി സാമുവേല്‍ ,സിപിഒ രാജേന്ദ്രന് നായര്‍ പ്രതിയെ അറസ്റ്റു ചെയ്തത്

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT