മാഞ്ചസ്റ്റര്‍ ആക്രമണം : അരിയാന ഗ്രാന്‍ഡെ പരിക്കേറ്റവരെ സന്ദര്‍ശിച്ചു
BY fousiya sidheek4 Jun 2017 3:40 AM GMT
fousiya sidheek4 Jun 2017 3:40 AM GMT
ലണ്ടന്‍: മാഞ്ചസ്റ്റര്‍ നഗരത്തില്‍ കഴിഞ്ഞ മാസം നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റു ചികില്‍സയില്‍ കഴിയുന്നവരെ ഗായിക അരിയാന ഗ്രാന്‍ഡെ സന്ദര്‍ശിച്ചു. നഗരത്തില്‍ നടന്ന അരിയാന ഗ്രാന്‍ഡെയുടെ സംഗീതനിശയ്ക്കു ശേഷമായിരുന്നു 22 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും ഇവരുടെ ആരാധകരായിരുന്നു. നഗരത്തിലെ റോയല്‍ മാഞ്ചസ്റ്റര്‍ കുട്ടികളുടെ ആശുപത്രിയിലായിരുന്നു ഗായികയുടെ സന്ദര്‍ശനം. സംഗീത പരിപാടിക്കെത്തിയ ആളുകള്‍ക്കിടയില്‍ കടന്നെത്തിയ ബോംബുധാരി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിലവില്‍ 11 പേര്‍ കസ്റ്റഡിയിലുണ്ട്.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT