മഹാരാഷ്ട്രയില്‍ ബോട്ടപകടം;നാല് കുട്ടികള്‍ മരിച്ചു
BY midhuna mi.ptk13 Jan 2018 8:33 AM GMT
X
midhuna mi.ptk13 Jan 2018 8:33 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ ദഹാനു കടല്‍തീരത്താണ് അപകടമുണ്ടായത്.
40 ഓളം വിദ്യാര്‍ഥികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 30 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാണ്.
40 ഓളം വിദ്യാര്‍ഥികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 30 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാണ്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT