മതപണ്ഡിതന് കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു
BY sruthi srt19 July 2018 6:50 AM GMT
X
sruthi srt19 July 2018 6:50 AM GMT
കോട്ടക്കല്‍: മതപണ്ഡിതന് കരുവള്ളി മുഹമ്മദ് മൗലവി(100) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലായിരുന്നു അന്ത്യം. 1918ല്‍ മലപ്പുറം കരിഞ്ചാപടിയിലാണ് ജനനം. മതവിദ്യാഭ്യാസസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഇദ്ദേഹം കേരളത്തില്‍ അറബി ഭാഷാപഠനത്തിന്റെ വളര്‍ച്ചക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ്.
അധ്യാപകനായിരുന്നു.1962ല്‍ ഉത്തരമേഖലാ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി. 1974ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.
അധ്യാപകനായിരുന്നു.1962ല്‍ ഉത്തരമേഖലാ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി. 1974ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.
Next Story
RELATED STORIES
പ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMT