ബ്ലാസ്‌റ്റേഴ്‌സിന്റെ ന്യൂയര്‍ തലേന്നുള്ള മല്‍സരത്തിന്റെ പ്രവേശന സമയത്തില്‍ മാറ്റം
BY vishnu vis29 Dec 2017 6:02 PM GMT
X
vishnu vis29 Dec 2017 6:02 PM GMT
കൊച്ചി: ഡിസംബര്‍ 31 ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സി മല്‍സരം ഡിസംബര്‍ 31 ന് വൈകിട്ട് 5.30ന് ആരംഭിക്കും. 6 മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ അടക്കും. 6 മണിക്കു ശേഷം ആര്‍ക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല . ഉച്ചക്ക് രണ്ടു മണിയോടെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ചു തുടങ്ങും. കാണികള്‍ ബാഗുകള്‍ ഒപ്പം കരുതുന്നതും നിരോധിച്ചിട്ടുണ്ട്. മല്‍സരം നടക്കുന്ന അന്ന് സ്റ്റേഡിയം ബോക്‌സ് ഓഫീസ് തുറക്കില്ല. ടിക്കറ്റുകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കത്രിക്കടവ് ബ്രാഞ്ചു വഴി ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഫിന്‍കോര്‍പ്പ് എം ജി റോഡ് ബ്രാഞ്ച് വഴി റെഡീം ചെയ്ത് ടിക്കറ്റാക്കി മാറ്റാവുന്നതാണെന്നും സംഘാടര്‍ അറിയിച്ചു
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTതിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMT