പ്ലാച്ചിമട കോലവിരുദ്ധ സമരവാര്‍ഷികം
BY kasim kzm24 April 2018 4:22 AM GMT
kasim kzm24 April 2018 4:22 AM GMT
ചിറ്റൂര്‍: പ്ലാച്ചിമട കോളവിരുദ്ധ സമരത്തിന്റെ 17ാം വാര്‍ഷികാചരണവും സമരപ്രവര്‍ത്തക സംഗമവും വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. നിശ്ചയ ദാര്‍ഢ്യവും യാഥാര്‍ത്ഥ്യബോധവുമാണ് ഓരോ സമരങ്ങളുടെയും വിജയമെന്നും പ്ലാച്ചിമടയിലെ ജനങ്ങള്‍ നേടിയെടുത്തത് അത്തരം സമരമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
പ്ലാച്ചിമടയിലെ ജനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതി മുഖ്യാതിഥിയായിരുന്നു. പ്ലാച്ചിമട സമര സമിതി ചെയര്മാന് വിളയോടി വേണുഗോപാലന്‍, ഐക്യ ദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, ഇസാബിന്‍ അബ്ദുല്‍കരീം, മായാണ്ടി, സജീഷ് കുത്തനൂര്‍, അജിത്, വി പി നിജാമുദ്ദീന്‍, ഫാ.അഗസ്റ്റിന് വട്ടോളി സംസാരിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT