പ്രീത ഷാജി സമര്‍പ്പിച്ച ഹരജി തള്ളി
BY kasim kzm27 July 2018 3:54 AM GMT
kasim kzm27 July 2018 3:54 AM GMT
വായ്പാ തട്ടിപ്പുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എന്തുകൊണ്ട് സിബി ഐ അന്വേഷണം വേണമെന്നു വ്യക്തമാക്കാന്‍ ഹരജിക്കാ ര്‍ക്കായില്ലെന്ന് ഹരജി തള്ളി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ബാങ്ക് ഓഫിസര്‍, ഭൂമാഫിയ, ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ പ്രവര്‍ത്തനം മൂലം തന്റെ കിടപ്പാടം നഷ്ടപ്പെട്ടതായി ഹരജിയില്‍ പ്രീത ഷാജി വാദിച്ചിരുന്നു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT