പവാര്‍ തയ്യാറായാല്‍ എന്‍ഡിഎയില്‍ സമവായം സാധ്യം : അതവാലെ
BY fousiya sidheek28 May 2017 3:50 AM GMT
fousiya sidheek28 May 2017 3:50 AM GMT
നാഗ്്പൂര്‍: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ എന്‍സിപി നേതാവ് ശരത്പവാര്‍ തയ്യാറാവുന്നുവെങ്കില്‍ ഭരണ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ സമവായം സാധ്യമാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അതവാലെ. പവാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ തോല്‍ക്കില്ല. തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ അദ്ദേഹം എന്‍ഡിഎക്കൊപ്പം ചേരണം- മന്ത്രി അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT