Gulf

ദുരിതാശ്വാസ നിധിയിലേക്ക് മാപ്‌സിന്റെ സഹായം

ദുരിതാശ്വാസ നിധിയിലേക്ക് മാപ്‌സിന്റെ സഹായം
X


ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ മാവൂര്‍ നിവാസികളുടെ കൂട്ടായ്മയായ മാവൂര്‍ ഏരിയ പ്രവാസി സംഘം (മാപ്സ്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മാപ്‌സ് സമാഹരിച്ച 1,36,500 രൂപ ജനറല്‍ സെക്രട്ടറി നൗഷാദ് മാവൂര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസിന് കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ദീപക് ചെറൂപ്പ, സെക്രട്ടറി സമദ് മാവൂര്‍, ഷമീര്‍ വെള്ളലശ്ശേരി സംബന്ധിച്ചു.
Next Story

RELATED STORIES

Share it