ട്രംപിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല: പാനമയിലെ അമേരിക്കന്‍ അംബാസഡര്‍ രാജിവച്ചു
BY sruthi srt13 Jan 2018 6:19 AM GMT
X
sruthi srt13 Jan 2018 6:19 AM GMT
വാഷിംഗ്ടണ്‍: പാനമയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഫീലി രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. പ്രസിഡന്റിന്റെ പല നയങ്ങളോടും യോജിക്കാന്‍ സാധിക്കുന്നില്ലെന്നും ഫീലി പറഞ്ഞു.
ഈ സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റു വഴിയില്ലെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യംഅമേരിക്കന്‍ വിദേശകാര്യ വകുപ്പും വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. എന്നാല്‍ വ്യക്തിഗത കാരണങ്ങളാലാണ് രാജിയെന്നാണ് വൈറ്റ്ഹൗസ് വിശദീകരണം.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT