ജയരാജിനെയും യേശുദാസിനെയും ജൂദാസും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്ന് സംവിധായകന്
BY sruthi srt4 May 2018 5:44 AM GMT
X
sruthi srt4 May 2018 5:44 AM GMT
കോഴിക്കോട്: ദേശീയ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരണ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ അവാര്‍ഡ് കൈപ്പറ്റിയ ജയരാജിനെയും യേശുദാസിനെയും വിമര്‍ശിച്ച് സിനിമാലോകം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും എന്നുമാണ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ് ബുക്കില്‍ കുറിച്ചത്.
കലാകാരന് തിരസ്കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നതാണ് സത്യം.
പടക്കം പൊട്ടുന്ന കയ്യടി. സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .കാറി നീട്ടിയൊരു തുപ്പ് മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് . ഉരുക്കിന്റെ കോട്ടകള്‍ , ഉറുമ്പുകള്‍ കുത്തി മറിക്കും . കയ്യൂക്കിന് ബാബേല്‍ ഗോപുരം , പൊടിപൊടിയായ് തകര്‍ന്നമരും . അപമാനിക്കപ്പെട്ട കലാകാരന്മാര്ക്ക് ഐക്യദാര്‍ഢ്യമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT