ചെക്യാട് ഉപതിരഞ്ഞടുപ്പ് സമാധാന പരം
BY fousiya sidheek18 May 2017 7:34 AM GMT
fousiya sidheek18 May 2017 7:34 AM GMT
നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് സമാധാന പരം. മുസ്‌ലിം ലീഗിലെ ബി പി മൂസ്സ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ പി കെ ഹനീഫയും എല്‍ഡിഎഫിലെ പി കെ കുമാരനും തമ്മിലായിരുന്നു മത്സരം. പാറക്കടവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ നടന്ന വോട്ടെടുപ്പില്‍ 67.2 ശതമാനം പോളിംഗം നടന്നു. വാര്‍ഡില്‍ 1233 വോട്ടര്‍മാരാണ് ഉള്ളത്. 353 പുരുഷന്മാരും 476 സ്ത്രീകളും ഉള്‍പ്പെടെ 829 പേര്‍ വോട്ട് രേഖപ്പെടുത്തി. വന്‍ പോലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT