ഗോവിന്ദാപുരം കോളനിയിലെ ജാതിവിവേചനം: കേസെടുത്തു
BY fousiya sidheek20 Jun 2017 4:26 AM GMT
fousiya sidheek20 Jun 2017 4:26 AM GMT
തിരുവനന്തപുരം: പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി-വര്‍ഗ-ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കലക്ടറോടും ജില്ലാ പോലിസ് മേധാവി, ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ വികസന ഓഫിസര്‍ എന്നിവരോട് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജി റിട്ട. പി എന്‍ വിജയകുമാര്‍ ഉത്തരവിട്ടു. ഗോവിന്ദാപുരം അംബേദ്കര്‍ കോളനി 23നു കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളായ ഏഴുകോണ്‍ നാരായണന്‍, അഡ്വ. കെ കെ മനോജ് എന്നിവര്‍ സന്ദര്‍ശിക്കും. കേസിന്റെ തുടര്‍വിചാരണ ജൂലൈ 11നു കമ്മീഷന്‍ ആസ്ഥാനത്ത് നടക്കും.
Next Story
RELATED STORIES
ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കം
7 May 2024 4:44 AM GMTമുസ്ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഗുജറാത്തില്‍...
6 May 2024 7:08 AM GMTകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ്...
6 May 2024 6:31 AM GMTമാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹരജി ...
6 May 2024 6:06 AM GMT