ഗുഡ്ഗാവില്‍ വെള്ളിയാഴ്ച നിസ്കാരം തടസപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍
BY sruthi srt5 May 2018 6:18 AM GMT
X
sruthi srt5 May 2018 6:18 AM GMT
ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ പൊതുയിടങ്ങളിലെ വെള്ളിയാഴ്ച നിസ്കാരം തടസപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. നിരവധി സ്ഥലങ്ങളിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിസ്കാരത്തിനെത്തിയവരോട് മടങ്ങി പോവാന്‍ ആവശ്യപ്പെട്ടത്.എല്ലാ വെള്ളിയാഴ്ചകളിലും സാധാരണയായി നിസ്കാരം നടക്കാറുള്ള നഗരത്തിലെ ആറ് ഇടങ്ങളിലാണ് ഹിന്ദുത്വര്‍ എത്തിയത്.ഇതില്‍ കഴിഞ്ഞ മാസം 20ന് പൊതുസ്ഥലത്ത് നിസ്കാരം നിരോധിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് യുവാവ് നമസ്കാരം തടസപ്പെടുത്തിയ സെക്ടര്‍ 53ഉം ഉള്‍പ്പെടുന്നു. മൊത്തം 34 സ്ഥലങ്ങളില്‍ നമസ്കാരം പാടില്ലെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ പോലിസ് മേധാവിയുമായി നടത്തിയ കൂടികാഴ്ചയില്‍ ഗതാഗത സ്തംഭനം ഉണ്ടാവുന്ന മൂന്നിടങ്ങള്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും പഴയപോലെ വെള്ളിയാഴ്ച നിസ്കാരം നടത്താന്‍ ധാരണ ഉണ്ടാക്കിയിരുന്നുവെന്നും നെഹ്റു യുവ സങ്കേതന്‍ വെല്‍ഫെയര്‍ സൊസൈറ്റി മേധാവി വാജിദ് ഖാന് പറഞ്ഞു.

Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT