ഖത്തറിലെ സംഘടനകള്‍ക്ക് യുഎന്‍ പദവി
BY fousiya sidheek28 May 2017 4:39 AM GMT
fousiya sidheek28 May 2017 4:39 AM GMT
ദോഹ: ഖത്തറിലെ എജുക്കേഷന്‍ എബൗ ഓള് (ഇഎഎ), ഖത്തര്‍ ഫൗണ്ടേഷന് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സംഘടനകള്‍ക്ക് യുഎന്‍ എക്കോണമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലി (ഇകോസോക്)ല്‍ പ്രത്യേക ഉപദേശക പദവി. സര്‍ക്കാറിതര സംഘടനകള്‍ക്കുള്ള യുഎന്‍ സമിതിയാണ് പദവി സമ്മാനിച്ചത്. കഴിഞ്ഞ 22 മുതല്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ആരംഭിച്ച തുടര്‍ സമ്മേളനത്തിലെ സാമൂഹിക പ്രവര്‍ത്തനത്തിനാണ് പദവി. പ്രത്യേകിച്ച് സിറിയയിലും സിറിയന്‍ അഭയാര്‍ഥികള്‍ക്കുമുള്ള വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് എജുക്കേഷന്‍ എബൗ ഓളിന് ലഭിച്ചത്. ലോകത്ത് 50ലേറെ രാഷ്ട്രങ്ങളില്‍ ഇഎഎ വിദ്യാഭ്യാസ സേവനങ്ങള്‍ നടത്തുന്നുണ്ട്. മാനവിക- ദുരിതാശ്വാസ മേഖലകളിലെ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഖത്തര്‍ ഫൗണ്ടേഷന് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ലഭിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT