കൊതുക് കടി സഹിച്ചാണ് ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നതെന്ന് ബിജെപി മന്ത്രി
BY sruthi srt5 May 2018 4:19 AM GMT
X
sruthi srt5 May 2018 4:19 AM GMT
ലക്നോ: ദലിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത് കൊതുകുകടി കൊണ്ടാണെന്നും ഇത് സഹിക്കാന്‍ കഴിയാത്തതാണെന്നും യു പി വിദ്യാഭ്യാസ മന്ത്രി അനുപമ ജെസ്വാള്. ദലിതരുടെ വീടുകളിലാകെ കൊതുകാണ്. ദലിതര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കൊതുകകടി സഹിച്ച് ഒരുപാട് ത്യാഗം സഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം താന്‍ നിശ്ചയിച്ചതിലും കൂടുതല്‍ വീടുകളില്‍ സന്ദര്‍ശിക്കാറുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.50 ശതമാനത്തിലേറെ ദലിതരുള്ള ഗ്രാമങ്ങളില്‍ ഒരു ദിവസമെങ്കിലും ചിലവഴിക്കാന്‍ കഴിഞ്ഞദിവസം ബിജെപി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.അതിന്റെ ഭാഗമായാണ് മന്ത്രിമരുടെ ദലിത് ഭവന സന്ദര്‍ശനം

Next Story
RELATED STORIES
വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTതിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMT