കേരളത്തില്‍ സര്‍ക്കാരുണ്ടോയെന്ന് സംശയം: രമേശ് ചെന്നിത്ത
BY kasim kzm28 July 2018 3:59 AM GMT
kasim kzm28 July 2018 3:59 AM GMT
ലതിരുവനന്തപുരം:കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോയെന്ന് സംശയമാണെന്ന് രമേശ് ചെന്നിത്തല.ജോര്‍ജ് ഈഡന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദുരന്തങ്ങളും കെടുതികളും ഉണ്ടാവുമ്പോള്‍ മുഖംതിരിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്.
കുട്ടനാട് സന്ദര്‍ശിക്കാന്‍ മന്ത്രിക്ക് ഒരാഴ്ച വേണ്ടിവന്നു.പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ സമാശ്വസിപ്പിക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ നിസ്സംഗരായി നില്‍ക്കുകയാണ്.ഭരണനിര്‍വഹണ മികവില്‍ കേരളം ഒന്നാമതെന്ന് എല്‍ഡിഎഫ് നല്കിയ പരസ്യം പൊതുജനത്തെ കബളിപ്പിക്കുന്നതുമാണ്.പബ്ലിക് അഫയേഴ്സ് സെന്ററിന്റെ 2018ലെ സര്‍വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്.
സര്‍വേയില്‍ കേരളം പലതിലും ഒന്നാമതല്ലെന്നു മാത്രമല്ല, പിന്നാക്കം പോവുകയും ചെയ്തു. ഒഡീഷയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് തെലങ്കാനയും.സര്‍ക്കാരിന്റെ വിശ്വാസ്യതയിലും സുതാര്യതയിലും സര്‍വേയില്‍ കേരളം 11ാം സ്ഥാനത്താണ്. കേന്ദ്ര വാണിജ്യമന്ത്രാലയം നടത്തിയ സര്‍വേയില്‍ വ്യവസായ സൗഹൃദ അന്തരീക്ഷ സൂചികയില്‍ കേരളം 21ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതിന്റെ പരസ്യം കൂടി നല്‍കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT